Begin typing your search...

കനത്ത മഴ ; ഒമാനിൽ സ്കൂളുകൾക്ക് ഇന്ന് അവധി

കനത്ത മഴ ; ഒമാനിൽ സ്കൂളുകൾക്ക് ഇന്ന് അവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ഇന്ന് ​അവധിയായിരിക്കുമെന്ന്​ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവന്നതാണെന്നും അധികൃതർ വ്യകതമാക്കി.

WEB DESK
Next Story
Share it