Begin typing your search...
മഴ മുന്നറിയിപ്പ് ; ഇന്റർ സിറ്റി ബസ് സർവീസുകൾ റദ്ദാക്കി മുവാസലാത്ത്
![മഴ മുന്നറിയിപ്പ് ; ഇന്റർ സിറ്റി ബസ് സർവീസുകൾ റദ്ദാക്കി മുവാസലാത്ത് മഴ മുന്നറിയിപ്പ് ; ഇന്റർ സിറ്റി ബസ് സർവീസുകൾ റദ്ദാക്കി മുവാസലാത്ത്](https://news.radiokeralam.com/h-upload/2024/04/17/388303-ui-min.webp)
കനത്ത മഴയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്റർസിറ്റി ബസ് സർവിസുകൾ റദ്ദാക്കിയതായി മുവാസലാത്ത് അറിയിച്ചു. എല്ലാ ഗവർണറേറ്റിലേക്കുമുള്ള സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്.
സേവനം പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മുവാസലാത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിക്കും. അന്വേഷണങ്ങൾക്കും വിവരങ്ങൾക്കും 1551 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Next Story