Begin typing your search...
Home Entertainment

Entertainment - Page 7

എന്ത് അഡ്ജസ്റ്റ്മെൻറ് ആണെന്നു ചോദിച്ചു; പിന്നെ മുതലാളി വിളിച്ചില്ല: സാധിക

എന്ത് 'അഡ്ജസ്റ്റ്മെൻറ്' ആണെന്നു ചോദിച്ചു; പിന്നെ മുതലാളി വിളിച്ചില്ല:...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ചലച്ചിത്രമേഖലയിൽനിന്നു നിരവധി തുറന്നുപറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സാധിക വേണുഗോപാൽ പറഞ്ഞത്...

സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബാലചന്ദ്രമേനോനെതിരേ പരാതി നൽകി ആലുവ സ്വദേശിനിയായ നടി

സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബാലചന്ദ്രമേനോനെതിരേ പരാതി നൽകി...

സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. പരാതി...

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര...

റേസിംഗ് ടീം പ്രഖ്യാപിച്ച് അജിത്ത് കുമാര്‍

റേസിംഗ് ടീം പ്രഖ്യാപിച്ച് അജിത്ത് കുമാര്‍

തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരം സിനിമയ്‍ക്ക് പുറമേ മോട്ടോര്‍ റേസിംഗിലും സജീവമാണ്. ഷൂട്ടിംഗില്‍ ഇടവേളകളെടുത്ത് താരം പലപ്പോഴും സിനിമാ തിരക്കില്‍...

മേപ്പടിയാനിൽ ഒരു തേങ്ങയുമില്ലെന്നു തോന്നി: നിഖില വിമൽ

മേപ്പടിയാനിൽ ഒരു തേങ്ങയുമില്ലെന്നു തോന്നി: നിഖില വിമൽ

യുവനായികമാരിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് നിഖില വിമൽ. തൊട്ടതെല്ലാം പൊന്നാക്കിയ താരം എന്നാണ് നിഖിലയെക്കുറിച്ച് ചലച്ചിത്രലോകം പറയുന്നത്. ഉണ്ണി...

അജിത് കുമാർ റേസിങ്; ടീമിനെ പ്രഖ്യാപിച്ച് തല

'അജിത് കുമാർ റേസിങ്'; ടീമിനെ പ്രഖ്യാപിച്ച് തല

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'തല'യാണ് അജിത് കുമാർ. അഭിനയം പോലെ തന്നെ വാഹനങ്ങളോടും റേസിങ്ങിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രേക്ഷകർക്ക്...

കളരി പഠിക്കുന്നത് പ്രശ്നമായിരുന്നില്ല; അതിലും വലിയ വെല്ലുവിളികൾ നേരിട്ടു: ടൊവിനോ

കളരി പഠിക്കുന്നത് പ്രശ്നമായിരുന്നില്ല; അതിലും വലിയ വെല്ലുവിളികൾ...

ടൊ​വി​നോ​യു​ടെ ക​രി​യ​റി​ലെ അ​മ്പ​താ​മ​തു ചിത്രമാണ് എആർഎം-അജയന്‍റെ രണ്ടാം മോഷണം. ​ടൊ​വി​നോ തോ​മ​സ് മൂ​ന്നു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ക്‌​ഷൻ ത്രീ​ഡി...

മകൾക്ക് അച്ഛനെ കാണാനുളള അവകാശമില്ലേ?, ജീവിച്ചിരിക്കുമ്പോഴാണ് സ്‌നേഹിക്കേണ്ടത്; ബാല

'മകൾക്ക് അച്ഛനെ കാണാനുളള അവകാശമില്ലേ?, ജീവിച്ചിരിക്കുമ്പോഴാണ്...

മലയാളികൾക്ക് സുപരിചിതനാണ് നടൻ ബാല. ഗായികയായ അമൃത സുരേഷാണ് ബാലയുടെ മുൻഭാര്യ. ഇരുവരും 2019ലാണ് വേർപിരിഞ്ഞത്. താരത്തിന്റെ മകളായ അവന്തിക അമൃതയോടൊപ്പമാണ്...

Share it