Begin typing your search...

മേപ്പടിയാനിൽ ഒരു തേങ്ങയുമില്ലെന്നു തോന്നി: നിഖില വിമൽ

മേപ്പടിയാനിൽ ഒരു തേങ്ങയുമില്ലെന്നു തോന്നി: നിഖില വിമൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുവനായികമാരിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് നിഖില വിമൽ. തൊട്ടതെല്ലാം പൊന്നാക്കിയ താരം എന്നാണ് നിഖിലയെക്കുറിച്ച് ചലച്ചിത്രലോകം പറയുന്നത്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയിൽനിന്ന് താൻ മാറാനുണ്ടായ സാഹചര്യങ്ങൾ വെട്ടിത്തുറന്നു പറയുകാണ് നിഖില.

"മേ​പ്പ​ടി​യാ​നി​ൽ അ​ഭി​ന​യി​ക്കാ​ന്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. സ​ത്യമായി​ട്ടും അതിൽ ഒന്നുമുള്ളതായി എനിക്കു തോന്നിയില്ല. ആ​ദ്യ​മാ​യി എ​ന്നോ​ട് ക​ഥ പ​റ​യാ​ന്‍ വ​ന്ന​പ്പോ​ള്‍ ജീ​പ്പി​ല്‍ വ​രു​ന്നെ​ന്നും ജീ​പ്പി​ല്‍ പോ​കു​ന്നെ​ന്നും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്‌​ക്രി​പ്റ്റ് ചോ​ദി​ച്ച​പ്പോ​ൾ സ്‌​ക്രി​പ്റ്റ് കു​ത്തി​വ​ര​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ത​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​പ്പോ​ള്‍ എ​നി​ക്ക് മ​ന​സി​ലാ​യി അ​തി​ന​ക​ത്ത് ഒ​രു തേ​ങ്ങ​യു​മി​ല്ലെ​ന്ന്. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ ചെ​യ്യാ​തി​രു​ന്ന​ത്. ശ​രി​ക്കും ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ഞ്ജു ചെ​യ്യു​മ്പോ​ഴേ​ക്ക് ക്യാ​ര​ക്ട​ര്‍ ഡെ​വ​ല​പ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്‍റെ​യ​ടു​ത്ത് പ​റ​ഞ്ഞ​പ്പോ​ള്‍ ജീ​പ്പി​ല്‍ പോ​ണ​തേ​യു​ള്ളൂ. അ​നു​ശ്രി​യു​ടെ അ​ടു​ത്ത് പ​റ​ഞ്ഞ​പ്പോ​ള്‍ ജീ​പ്പി​ല്‍ വ​രു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്‍റെ ക്യാ​ര​ക്ട​റി​നെ കു​റ​ച്ച് ഡ​വ​ല​പ് ചെ​യ്യാ​ന്‍ പ​റ്റു​മോ​യെ​ന്ന സ്പേ​സി​ല്‍ അ​ല്ല ആ ​സി​നി​മ ഇ​രി​ക്കു​ന്ന​ത്. ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് വി​ചാ​രി​ച്ചാ​ണ് ചെ​യ്യാ​തി​രു​ന്ന​ത് '- നി​ഖി​ല പറഞ്ഞു.

WEB DESK
Next Story
Share it