ഖരീഫ് സീസൺ ; മുന്നൊരുക്കം നടത്തി അൽ വുസ്ത ഗവർണറേറ്റ്

Update: 2024-07-03 08:18 GMT

ഒമാനിലെ ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റ്. ആ​ദം-​തും​റൈ​ത് റോ​ഡ്, സി​നാ​വ്-​ദു​കം-​ഹാ​സി​ക് റോ​ഡ്, അ​ൽ അ​ഷ്ഖ​റ-​മാ​ഹൂ​ത്ത്​ റോ​ഡ്, മ​ക​ഹൂ​ത്ത്​-​അ​ൽ സ​മൈം തു​ട​ങ്ങി​യ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ​നി​ന്ന് മ​ണ​ൽ കൂ​ന​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ലാ​ണ് ത​ങ്ങ​ളു​ടെ വ​കു​പ്പ് ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ റോ​ഡ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ബ​ഖി​ത് സ​ലിം അ​ൽ അ​വാ​യി​ദ് പ​റ​ഞ്ഞു.

ഹൈ​മ​വി​ലാ​യ​ത്തി​ലെ റോ​ഡ് ലി​ങ്കു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി വ​കു​പ്പ് ടെ​ൻ​ഡ​ർ ന​ൽ​കി​യ​താ​യും അ​ൽ അ​വാ​യി​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News