നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു; മരണ വിവരം അറിയിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

Update: 2024-02-02 07:15 GMT

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്ത്യമെന്ന് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. മരണവിവരം പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്.

സെർവിക്കൽ ക്യാൻസറിനെ തുടർന്ന് ഏറെ നാളായി ചികിത്സിയിലായിരുന്നു എന്നാണ് വിവരം.

Tags:    

Similar News