കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Update: 2022-10-26 09:55 GMT

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കല്‍ അജിത് മാത്യു ആണ് മരിച്ചത്. 46 വയസ്സായിരുന്നു.കുവൈത്തിലെ ഗള്‍ഫ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ : ഫര്‍വാനിയ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യൻ,രണ്ട് കുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Similar News