ദുബായ് ഹെസ്സ സ്ട്രീറ്റിൽ വാഹനതടസം ഉണ്ടാവാൻ സാധ്യത

Update: 2022-09-11 12:39 GMT

ഇന്ന് ദുബായ് ഹെസ്സ സ്ട്രീറ്റിൽ നിരവധി വാഹനങ്ങൾ മൂലം ഗതാഗതം തടസ്സപ്പെടുവാൻ സാധ്യതയുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു. ഷെയ്ഖ് സായിദ് റോഡിന്റെ ദിശയിലാണ് വാഹനഗതാഗതം തടസ്സപ്പെടുക എന്നതാണ് പോലീസിന്റെ ട്വീറ്റ്.

ഈ ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും,കഴുയുമെങ്കിൽ, മറ്റു വഴികൾ ഗതാഗതത്തിനായി ഉപയോഗിക്കണമെന്നുമാണ് മുന്നറിയിപ്പ്.

Tags:    

Similar News