ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ; നാടൻ പന്ത് കളി മത്സരം നാളെ മുതൽ

Update: 2023-09-27 15:33 GMT

ബ​ഹ്‌​റൈ​നിലെ കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം നാ​ളെ മു​ത​ൽ ന്യൂ ​സി​ഞ്ച് മൈ​താ​നി​യി​ൽ ആ​രം​ഭി​ക്കും. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് റോ​ബി​ൻ എ​ബ്ര​ഹാ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് നെ​ല്ലൂ​ർ ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ അ​ഡ്വ​ക്കേ​റ്റ് കെ​യ് മെ​യ്‌​തി​ങ്, പ​ഴ​യ​കാ​ല നാ​ട​ൻ പ​ന്തു​ക​ളി പ്ര​തി​ഭ കെ.​ഇ.ഈ​ശോ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം, ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, കോ​ട്ട​യം പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ഡ​ബ്ല്യു.​എം.​സി. ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്, ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ര​ക്ഷ​ധി​കാ​രി റെ​ജി കു​രു​വി​ള, കെ.​എ​ൻ.​ബി.​എ പ്ര​സി​ഡ​ന്റ് മോ​ബി കു​ര്യ​ക്കോ​സ്, ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി മ​നോ​ഷ് കോ​ര എ​ന്നി​വ​ർ സം​സാ​രി​ക്കും.

തു​ട​ർ​ന്ന് ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ണ​ർ​കാ​ട് ടീം ​ച​മ്പ​ക്ക​ര ടീ​മി​നെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പു​തു​പ്പ​ള്ളി ടീം ​കെ.​എ​ൻ.​ബി.​എ ചി​ങ്ങ​വ​ന​ത്തെ​യും നേ​രി​ടും.

Tags:    

Similar News