കോഴിക്കോട് നിപ ഭീതി ഒഴിയുന്നു; വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ അടക്കം നാല് പേർക്കും രോഗമുക്തി; നാല് പേരും ഡബിൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
******
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം.കെ കണ്ണൻ വീണ്ടും ഇ.ഡി ഓഫീസിൽ; കണ്ണൻ എത്തിയത് ഇ.ഡി നിർദേശ പ്രകാരം; കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു
*******
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം; കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം; അടുത്ത 24 മണിക്കൂറിൽ ന്യൂന മർദ്ദം ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പ്
********
കവേരി നദീജല പ്രശ്നത്തിൽ കന്നട സംഘടനകൾ ആഹ്വാനം ചെയത് ബന്ദ് തുടങ്ങി; തമിഴ്നാടിന് ജലം നൽകുന്നതിനെതിരെയാണ് പ്രതിഷേധം ;നഗരത്തിൽ നിരോധനാജ്ഞ
********
നബിദിനത്തോട് അനുബന്ധിച്ച് 162 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ്; മോചിതരായവരിൽ 94 പേർ പ്രവാസികൾ
*******
ഏഷ്യൻ ഗെയിംസിൽ വീണ്ടും റെക്കോർഡോടെ സ്വർണം നേടി ഇന്ത്യൻ ടീം; ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നിൽ കുസലെ, അഖിൽ ഷേരാൻ എന്നിവരാണ് സ്വർണം നേടിയത്; മെഡൽ നേട്ടം 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽീോ