കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനിൽ ആശൂറ അവധി സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ജൂലൈ 16, 17 തീയതികളിൽ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.