Begin typing your search...
Home treatment

You Searched For "treatment"

നിപ വൈറസ് ബാധയെന്ന് സംശയം: കോഴിക്കോട് പതിനാലുകാരന്റെ സ്രവം പരിശോധനക്ക് അയക്കും

നിപ വൈറസ് ബാധയെന്ന് സംശയം: കോഴിക്കോട് പതിനാലുകാരന്റെ സ്രവം പരിശോധനക്ക്...

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...

മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ; ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ഇന്ന്

മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ;...

മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ...

സ്ട്രോക്ക് വന്നാൽ ഉടൻ ആശുപത്രിയിലെത്തിക്കണം; ഇവ നിസ്സാരമാക്കരുത്

സ്ട്രോക്ക് വന്നാൽ ഉടൻ ആശുപത്രിയിലെത്തിക്കണം; ഇവ നിസ്സാരമാക്കരുത്

തലച്ചോറിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക്ക് എന്ന് പറയുന്നു. ലോകമെമ്പാടും...

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം;  പൊലീസ് കേസെടുത്തു

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പൊലീസ് കേസെടുത്തു

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നല്‍കിയ പരാതിയിലാണ്...

കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി; ആറാം വിരൽ നീക്കാനെത്തിയ കുട്ടിയ്ക്ക് നാവിൽ ശസ്ത്രക്രിയ

കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി; ആറാം വിരൽ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ...

ഗാസയിൽ നിന്നുള്ള 16മത് സംഘം ചികിത്സയ്ക്കായി അബൂദാബിയിൽ എത്തി

ഗാസയിൽ നിന്നുള്ള 16മത് സംഘം ചികിത്സയ്ക്കായി അബൂദാബിയിൽ എത്തി

ഗാ​സയി​ൽ​നി​ന്ന്​ പ​രി​ക്കേ​റ്റ​വ​രും അ​ർ​ബു​ദ ബാ​ധി​ത​രു​മാ​യ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ 16മ​ത്​ സം​ഘം അ​ബൂ​ദ​ബി​യി​ലെ​ത്തി. യു.​എ.​ഇ...

തലച്ചോറുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ പേസ്മേക്കർ; വിഷാദരോ​ഗ ചികിത്സയ്ക്ക് പുതിയ വഴി

തലച്ചോറുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ പേസ്മേക്കർ; വിഷാദരോ​ഗ...

വിഷാദരോ​ഗത്തിന് ബ്രെയിൻ പേസ്മേക്കർ ചികിത്സ. വൈദ്യുത സിഗ്നലുകൾ ഉപയോഗിച്ച് നാഡീ കലകളെ ഉത്തേജിപ്പിക്കുന്നതിനായി തലച്ചോറിൽ ഘടിപ്പിക്കുന്ന ഉപകരണമാണ്...

11കാരനെ നടുറോഡിൽ വാഹനം ഇടിച്ച് തെറിപ്പിച്ച സംഭവം; മരണം ചികിത്സ കിട്ടാതെയെന്ന് കുടുംബം

11കാരനെ നടുറോഡിൽ വാഹനം ഇടിച്ച് തെറിപ്പിച്ച സംഭവം; മരണം ചികിത്സ...

കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്ത് വെച്ച് റോഡ് മുറിച്ചുകടക്കവേ 11 വയസുള്ള വിദ്യാർത്ഥി ബൈക്ക് ഇടിച്ച് മരണപ്പെട്ട സംഭവത്തിൽ വേണ്ട ചികിത്സ...

Share it