Begin typing your search...
Home shop

You Searched For "shop"

കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകളും ദ്വയാർത്ഥ പ്രയോഗവും; മിഠായിത്തെരുവിലെ കച്ചവടക്കാർക്കെതിരെ സ്ത്രീകളുടെ പരാതി

കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകളും ദ്വയാർത്ഥ പ്രയോഗവും;...

കോഴിക്കോട് മിഠായിത്തെരുവിലെ ഒരു വിഭാഗം കച്ചവടക്കാർക്കെതിരെ പരാതികൾ വ്യാപകമായതോടെ നടപടിക്കൊരുങ്ങി പൊലീസ്. എസ്എം സ്ട്രീറ്റിൽ സാധനങ്ങൾ വാങ്ങാനായി...

നമ്മളൊക്കെ എന്ത്..; 1,600 വർഷം പഴക്കമുള്ള മദ്യശാല;  ആരെയും അദ്ഭുതപ്പെടുത്തും കാഴ്ചകൾ

നമ്മളൊക്കെ എന്ത്..; 1,600 വർഷം പഴക്കമുള്ള മദ്യശാല; ആരെയും...

ഗ്രീ​സി​ലെ പു​രാ​ത​ന ന​ഗ​ര​മാ​യ സി​സി​യോണിൽ ഗവേഷകർ വൻ കണ്ടെത്തിൽ നടത്തി. സി​സി​യോ​ണി​ൽ റോ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ​വൈ​ൻ ഷോ​പ്പ് ആ​ണു ഖനനത്തിൽ...

മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടു; കടക്കാരൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടു; കടക്കാരൻ യുവാവിനെ...

ഡൽഹിയിൽ മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ട യുവാവിനെ കടയുടമ കുത്തിപ്പരിക്കേൽപ്പിച്ചു. ഭികം സിംഗ് കോളനിയിലാണ് സംഭവം. ചമ്മന്തി ആവശ്യപ്പെട്ടപ്പോൾ...

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു; 3 കടകളും ബൈക്കുകളും കത്തിനശിച്ചു

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു; 3 കടകളും ബൈക്കുകളും...

തിരുവനന്തപുരം കരമന തമലത്ത് ദീപാവലിക്കുവേണ്ടി ഒരുക്കിയ പടക്കക്കടയ്ക്ക് തീപിടിച്ച് 3 കടകൾ കത്തിനശിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ ചന്ദ്രിക സ്റ്റോർ എന്ന...

മദ്യപിച്ച് ലക്കുകെട്ട് എസ്ഐയുടെ ചൂരൽപ്രയോഗം; കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി

മദ്യപിച്ച് ലക്കുകെട്ട് എസ്ഐയുടെ ചൂരൽപ്രയോഗം; കടയിൽ കയറി ഉടമയെയും...

നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം...

കോഴിക്കോട്ട് കടയുടമ കൊല്ലപ്പെട്ട നിലയില്‍; ബൈക്കും ആഭരണങ്ങളും കാണാനില്ല

കോഴിക്കോട്ട് കടയുടമ കൊല്ലപ്പെട്ട നിലയില്‍; ബൈക്കും ആഭരണങ്ങളും...

കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ (...

എവിടെപ്പോയി കേരള പോലീസിലെ മുങ്ങൽ വിദഗ്ധൻ

എവിടെപ്പോയി കേരള പോലീസിലെ 'മുങ്ങൽ വിദഗ്ധൻ'

കേരള പോലീസിലെ മുങ്ങൽ വിദഗ്ധനെക്കുറിച്ചാണ് ഇപ്പോൾ നാട്ടിലെങ്ങും സംസാരം. കോട്ടയം കാഞ്ഞിരപ്പിള്ളിയിൽ മാമ്പഴം മോഷ്ടിച്ച ഇടുക്കി എർആർ ക്യാമ്പിലെ പോലീസുകാരൻ...

Share it