You Searched For "saudi arabia"
ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ്
സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കള്‍ക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആന്റ് സകാത്ത് അതോറിറ്റി....
ഇന്ത്യ - സൗദി അറേബ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; കരാറിന് അംഗീകാരം...
ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് നിര്‍മാണ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവച്ച കരാറിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം....
സൗദി വേൾഡ് എക്‌സ്‌പോ; രണ്ടര ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന്...
രണ്ടായിരത്തി മുപ്പത് വേൾഡ് എക്സ്പോക്കൊരുങ്ങുന്ന സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്തിബ്. ദേശീയ...
ആഗോള ടൂറിസം മാപ്പിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്
ആഗോളതലത്തിൽ അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ മാറി. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ടിലാണ് സൗദി സ്ഥാനം...
സൗദിയിലെ നിയോമിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്
സൗദി അറേബ്യയിലെ പുതിയ ആകർഷണമായ നിയോമിലേക്ക് സർവീസിന് തുടക്കമിട്ട് ഖത്തർ എയർവേസ്. ശനി, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുക. സൗദിയിലെ...
സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ...
സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. റിയാദിനും തെഹ്റാനിനുമിടയിൽ സർവീസ് തുടങ്ങുന്നത്...
സൗദിയിൽ തൊഴിൽ നിയലംഘന പിഴ പരിഷ്‌കരിച്ചു
സൗദിയിൽ സ്ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി...
സൗദിയിൽ തൊഴിൽ സംബന്ധിച്ച കേസുകൾ വർധിക്കുന്നു ; കരാർ ലംഘനങ്ങളും വേതന...
സൗദിയിലെ തൊഴില്‍ കോടതികളില്‍ ഈ വര്‍ഷം ഇതുവരെയായി ലഭിച്ച കേസുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. തൊഴിലുടമയും ജീനക്കാരും തമ്മിലുള്ള കരാര്‍ ലംഘനങ്ങള്‍,...