Begin typing your search...
Home rain alert

You Searched For "rain alert"

കേരളത്തിൽ വീണ്ടും മഴ കനക്കും; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ വീണ്ടും മഴ കനക്കും; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

സൗദി അറേബ്യയിൽ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

സൗദി അറേബ്യയിൽ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക...

ന്യൂ​ന​മ​ർ​ദം; ഒമാനിൽ നാ​ളെ മു​ത​ൽ വീ​ണ്ടും മ​ഴ

ന്യൂ​ന​മ​ർ​ദം; ഒമാനിൽ നാ​ളെ മു​ത​ൽ വീ​ണ്ടും മ​ഴ

ന്യൂനമർദത്തിൻറെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ കാറ്റിനും മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

ബഹ്റൈനിൽ ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബഹ്റൈനിൽ ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്റൈൻ ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം,...

യുഎഇയില്‍ ഞായറാഴ്ച മുതല്‍ മഴ പെയ്തേക്കും; ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും

യുഎഇയില്‍ ഞായറാഴ്ച മുതല്‍ മഴ പെയ്തേക്കും; ന്യൂനമര്‍ദ്ദം ശക്തി...

യുഎഇയില്‍ മഴ പ്രവചിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്തയാഴ്ച അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നുമാണ്...

ഖത്തറിൽ ഏപ്രിൽ 7 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഖത്തറിൽ ഏപ്രിൽ 7 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 7, ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ്...

ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; കടൽ പ്രക്ഷുബ്ദമാകും

ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; കടൽ പ്രക്ഷുബ്ദമാകും

വാരാന്ത്യത്തിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, മാർച്ച് 29 മുതൽ...

കുവൈത്തിൽ ശനിയാഴ്ച മഴക്ക് സാധ്യത

കുവൈത്തിൽ ശനിയാഴ്ച മഴക്ക് സാധ്യത

കുവൈത്തിൽ വരും ദിവസങ്ങൾ പൊതുവെ ചൂട് ഏറിയ പകലുകളും തണുപ്പുള്ള രാത്രികളുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനും നേരിയ മഴക്കും...

Share it