Begin typing your search...

ബഹ്റൈനിൽ ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബഹ്റൈനിൽ ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് 2024 ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്റൈൻ ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, ബഹ്റൈനിൽ 2024 ഏപ്രിൽ 15, തിങ്കളാഴ്ച വൈകീട്ട് മുതൽ ഏപ്രിൽ 16, ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് മൂലം ബഹ്റൈനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it