Begin typing your search...
Home police

You Searched For "police"

മണപ്പുറം തട്ടിപ്പ്: ധന്യാ മോഹന്‍ പോലീസില്‍ കീഴടങ്ങി

മണപ്പുറം തട്ടിപ്പ്: ധന്യാ മോഹന്‍ പോലീസില്‍ കീഴടങ്ങി

തൃശൂരില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപയുമായി മുങ്ങിയ പ്രതി ധന്യ മോഹന്‍ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്....

മൂന്നാർ ഗ്യാപ്പ് റോഡിലൂടെ കുട്ടികളുമായി യാത്ര; സ്‌കൂൾ ബസ് തടഞ്ഞ് പൊലീസ്

മൂന്നാർ ഗ്യാപ്പ് റോഡിലൂടെ കുട്ടികളുമായി യാത്ര; സ്‌കൂൾ ബസ് തടഞ്ഞ്...

മൂന്നാർ ഗ്യാപ്പ് റോഡിലൂടെ നിരോധനം മറികടന്നെത്തിയ സ്‌കൂൾ ബസ് തടഞ്ഞ് പൊലീസ്. ഇടുക്കി ചിന്നക്കനാലിലെ സ്‌കൂളിലേക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരുമായി പോയ...

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്. കൗൺസിലിംഗ് ഹെൽപ് ഡസ്കായ 'ചിരി'യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ...

ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം; ആർബിഐക്ക് കത്തയച്ച് പൊലീസ് മേധാവി

'ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം'; ആർബിഐക്ക്...

സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം...

കോഴിക്കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം ; വിപുലമായ അന്വേഷണം നടത്താൻ പൊലീസ്

കോഴിക്കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം ; വിപുലമായ അന്വേഷണം...

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു....

ഓവർടേക്ക് ചെയ്യുമ്പോഴും ലൈനുകൾ മാറുമ്പോഴും ഡ്രൈവർമാർ ബ്ലൈൻഡ് സ്പോട്ട് ശ്രദ്ധിക്കണം ; അബൂദാബി പൊലീസ്

ഓവർടേക്ക് ചെയ്യുമ്പോഴും ലൈനുകൾ മാറുമ്പോഴും ഡ്രൈവർമാർ ബ്ലൈൻഡ് സ്പോട്ട്...

ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​മ്പോ​ഴും ലൈ​നു​ക​ൾ മാ​റു​മ്പോ​ഴും ഡ്രൈ​വ​ർ​മാ​ർ ബ്ലൈ​ൻ​ഡ് സ്പോ​ട്ട് (റി​യ​ർ​വ്യൂ മി​റ​റി​ലും മു​ൻ ​ഗ്ലാ​സി​ലും നോ​ക്കു​മ്പോ​ൾ...

പി.എസ്.സി കോഴ ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും

പി.എസ്.സി കോഴ ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി ഇന്ന്...

പി എസ് സി കോഴ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ പതിനൊന്നു...

ആകാശ് തില്ലങ്കേരിക്ക് എതിരായ പരാതി ; ഫർസീൻ മജീദിന്റെ വീടിന് പൊലീസ് കാവൽ

ആകാശ് തില്ലങ്കേരിക്ക് എതിരായ പരാതി ; ഫർസീൻ മജീദിന്റെ വീടിന് പൊലീസ്...

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് സംരക്ഷണം...

Share it