Begin typing your search...
Home kalamassery

You Searched For "Kalamassery"

എംഎം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു; മകളുടെ  അപ്പീൽ സുപ്രീംകോടതി തള്ളി

എംഎം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി...

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി....

കേരളാ ഹൈക്കോടതിക്ക് പുതിയ സമുച്ചയം ഒരുങ്ങും; മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും പങ്കെടുത്ത ഉന്നതതല യോഗത്തിൽ തീരുമാനം

കേരളാ ഹൈക്കോടതിക്ക് പുതിയ സമുച്ചയം ഒരുങ്ങും; മുഖ്യമന്ത്രിയും ഹൈക്കോടതി...

ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര...

കളമശ്ശേരി കുസാറ്റ് ദുരന്തം; ഉത്തരവാദി മുൻ പ്രിൻസിപ്പലെന്ന് ആവർത്തിച്ച് സർക്കാർ

കളമശ്ശേരി കുസാറ്റ് ദുരന്തം; ഉത്തരവാദി മുൻ പ്രിൻസിപ്പലെന്ന് ആവർത്തിച്ച്...

കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പലാണെന്ന് ആവർത്തിച്ച് സർക്കാർ. കുട്ടികളെ പൂർണമായും ഉത്തരവാദിത്തം ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്ന്...

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം: പിന്തുണക്കില്ലെന്ന് അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം: പിന്തുണക്കില്ലെന്ന്...

എറണാകുളം നഗരത്തിലെ കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണക്കെണ്ടെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ജനറൽ...

കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഇന്നേക്ക് ഒരുമാസം

കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഇന്നേക്ക് ഒരുമാസം

കേ​ര​ള​ത്തെ ന​ടു​ക്കി​യ ക​ള​മ​ശ്ശേ​രി ബോം​ബ് സ്ഫോ​ട​ന​ം നടന്നിട്ട് ഇന്നേക്ക് ഒ​രു​മാ​സം പി​ന്നി​ടു​ന്നു. ഒ​ക്ടോ​ബ​ർ 29ന്​ ​രാ​വി​ലെ 9.40ഓ​ടെ​യാ​ണ്​...

കളമശ്ശരി സ്ഫോടനക്കേസ്; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കളമശ്ശരി സ്ഫോടനക്കേസ്; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി...

കളമശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. 26കാരനായ പ്രവീണ്‍ ആണ് മരിച്ചത്. മലയാറ്റൂര്‍...

കളമശ്ശേരി സ്‌ഫോടന കേസ്; ഇന്ന് പെട്രോൾ പമ്പിലും വീട്ടിലും തെളിവെടുപ്പ്

കളമശ്ശേരി സ്‌ഫോടന കേസ്; ഇന്ന് പെട്രോൾ പമ്പിലും വീട്ടിലും

കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. സ്‌ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും...

കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി; മരിച്ചത് തൊടുപുഴ സ്വദേശി കുമാരി

കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി; മരിച്ചത് തൊടുപുഴ സ്വദേശി കുമാരി

കളമശ്ശേരിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി ആണ്...

Share it