You Searched For "heavy rain"
പശ്ചിമ ബംഗാളിലും അസമിലും മണിപ്പൂരിലും കനത്ത മഴ ; വിവിധ ഇടങ്ങളിൽ...
കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്പൂരിലും കനത്ത മഴയെന്ന വാര്‍ത്തയാണ് വരുന്നത്. മണിക്കൂറുകളായി...
യുഎഇയിലെ ചില ഇടങ്ങളിൽ ശക്തമായ മഴ; അൽ ഐനിൽ വീണ്ടും ആലിപ്പഴ വർഷം
ചൊവ്വാഴ്ച പുലർച്ചെയും പകലുമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. പലയിടങ്ങളിലും മിന്നലിന്റെ അകമ്പടിയോടെയാണ്...
ഒമാനിലെ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴച വരെ തുടരും; ശക്തമായ മഴയ്ക്കും...
ഒമാനിൽ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. വിവിധ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്കും കാറ്റിനും...
ഒമാനിൽ കനത്തമഴ ; രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ട് മരിച്ചു
ഒമാനിൽ കനത്തമഴ തുടരുന്നു. ഇബ്രിയിലെ വാദിയിൽ അകപ്പെട്ട് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സിവിൽ...
ന്യൂനമർദം ; ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം...
ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും...
യുഎഇയിൽ അതിശക്തമായ മഴ ലഭിക്കാൻ കാരണം അഞ്ച് ദിവസത്തെ ക്ലൗഡ് സീഡിങ്ങ്
യുഎഇയിൽ അതിശക്തമായ മഴ ലഭിക്കാൻ കാരണം അഞ്ചു ദിവസങ്ങളിലായി നടത്തിയ ക്ലൗഡ് സീഡിങ്ങിൻറെ അനന്തരഫലമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് മഴ...
യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം...
യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്, ഫുജൈറ, റാസല്‍ഖൈമെ...
യു.എ.ഇയിൽ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യത
മഴയെ തുടർന്ന് താപനില കുറഞ്ഞ രാജ്യത്ത് ഇടവേളക്കുശേഷം വീണ്ടും മഴ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ രാജ്യത്തെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ...