Begin typing your search...
Home action

You Searched For "action"

കളക്ടർക്ക് തിരിച്ചടി; ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്തു

കളക്ടർക്ക് തിരിച്ചടി; ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്...

ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂസംരക്ഷണ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കളക്ടറുടെ ഉത്തരവിനാണ് സ്റ്റേ....

മണൽക്കടത്ത് സംഘവുമായി ബന്ധം; വളപട്ടണം സ്റ്റേഷനിലെ പോലീസുകാർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്

മണൽക്കടത്ത് സംഘവുമായി ബന്ധം; വളപട്ടണം സ്റ്റേഷനിലെ പോലീസുകാർക്കുമെതിരെ...

വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്. മേയ് 29-ന് വിജിലൻസ് ഡിവൈ.എസ്.പി. പി. മധുസൂദനൻ...

കുവൈത്തിൽ തീപിടുത്ത കേസുകൾ കൂടുന്നു ; 16 സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈത്തിൽ തീപിടുത്ത കേസുകൾ കൂടുന്നു ; 16 സ്ഥാപനങ്ങൾക്കെതിരെ നടപടി

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 16 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ന​ട​പ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​വി​ധ...

കാർ രജിസ്ട്രേഷൻ റദ്ദാക്കും, ക്രിമിനൽ കേസും പിഴയും; സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയിൽ

'കാർ രജിസ്ട്രേഷൻ റദ്ദാക്കും, ക്രിമിനൽ കേസും പിഴയും'; സഞ്ജു...

കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതിയിൽ...

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജുവിന്റെ കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജുവിന്റെ കാർ പൊലീസ്...

സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാറും തൽക്കാലത്തേക്ക് യൂട്യൂബർ സഞ്ജുവിന് നഷ്ടമാകും. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും...

കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

സ്വകാര്യമേഖല ബാങ്കായ കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ. നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 59 ലക്ഷത്തിലധികം രൂപ ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 1949ലെ...

മുംബൈയിൽ 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം; നിർദേശവുമായി ബിഎംസി

മുംബൈയിൽ 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം;...

മുംബൈയിൽ 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ബിഎംസി നിർദേശം നൽകി. ഘാട്‌കോപ്പറിലെ അപകടത്തിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമാണ്...

ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയ സംഭവം; കലക്ടർക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സർക്കാർ

ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയ സംഭവം; കലക്ടർക്ക്...

ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുഴിനഖം ചികിത്സിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിൽ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടിയുണ്ടാകില്ല....

Share it