ദുബായ്: റമദാൻ നൈറ്റ് മാർക്കറ്റ് ആരംഭിച്ചു

Update: 2023-04-10 08:25 GMT

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കിയിട്ടുള്ള റമദാൻ നൈറ്റ് മാർക്കറ്റ് 2023 ഏപ്രിൽ 9 മുതൽ പ്രവർത്തനമാരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2023 ഏപ്രിൽ 9 മുതൽ ഏപ്രിൽ 18 വരെയാണ് റമദാൻ നൈറ്റ് മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില്ലറവില്പനക്കാർ ഈ റമദാൻ നൈറ്റ് മാർക്കറ്റിൽ പങ്കെടുക്കുന്നതാണ്. ദിനവും വൈകീട്ട് 5 മണിമുതൽ പുലർച്ചെ 2 മണിവരെയാണ് ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്.

Tags:    

Similar News