ദുബായ് - ഷാർജ ഇന്റർസിറ്റി സർവീസുകൾ ഓടിത്തുടങ്ങി

Update: 2024-04-28 14:24 GMT

പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ്-ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. .

വീണ്ടെടുത്ത റൂട്ടുകൾ:

ഇ303-യൂണിയൻ സ്ക്വയർ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.

ഇ307-ദെയ്റ സിറ്റി സെന്റർ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.

ഇ307A-അബുഹൈൽ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്

ഇ306 ബർദുബായ് അൽഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.

ഇ315-ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ മുവൈല ബസ് സ്റ്റേഷനിലേക്ക്.

Tags:    

Similar News