എന്നെ ചെരിപ്പെറിയാൻ മാത്രമായോ? ചെരിപ്പും കൊണ്ട് സ്ഥലം വിട്ട് പാമ്പ്!

Update: 2024-08-22 05:09 GMT

പാമ്പ് വീട്ടിലേക്ക് കയറാതിരിക്കാൻ ചെരിപ്പെടുത്ത് എറിഞ്ഞതാണ്. എന്നാൽ പാമ്പ് ചെരിപ്പും അടിച്ചോണ്ട് പോകുന്നടുതാണ് പിന്നെ കാണുന്നത്. ആരും ഇങ്ങനെയൊരു ട്വസ്റ്റ് പ്രതീക്ഷിച്ചില്ല. സംഭവം എവിടെയാണ് നടന്നതെന്ന വ്യക്തമല്ല. എന്തായലും സോഷ്യൽ മീഡിയയിലാകെ ചിരി പടർത്തിയിരിക്കുകയാണ് വീഡിയോ.

Tags:    

Similar News