കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് പിറന്നാൾ; ആശംസകൾ നേർന്ന് പൃഥിരാജ്

Update: 2024-11-04 10:10 GMT

മല്ലിക സുകുമാരന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ. എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ!,' എന്നാണ് പൃഥ്വി കുറിച്ചത്.

Full View

Tags:    

Similar News