ഇന്ത്യൻ അസോസിയേഷൻ ഷാർജ പൂക്കളമത്സരം

Update: 2024-10-12 07:21 GMT

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒക്‌ടോബർ 20ന് ഷാർജ ഏക്സ്പോ സെന്ററിൽ സംഘടിപ്പിക്കുന്ന IAS ONAM@45 എന്ന ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷൻ ഓഫീസിൽ വന്നു AED100/- അടച്ച് റെജിസ്റ്റർ ചെയ്യേണ്ടതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും (AED3000/- AED2000/- AED1000/-) ട്രോഫിയും നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ കൂട്ടായ്മകൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. 14/10/2024 മുമ്പായി അപേക്ഷകൾ ലഭിക്കണം.

വിശദവിവരങ്ങൾക്ക്- 065610845/0553840038.

പൂക്കളം കമ്മിറ്റി

ജേക്കബ്- കോർഡിനേറ്റർ

സുനിൽ രാജ്- കൺവീനർ

ഷഖീർ- കൺവീനർ

Tags:    

Similar News