ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മയായ 'ഖിദ്മ' പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Update: 2024-01-30 15:44 GMT

ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ 'ഖിദ്മ' 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനാബ് :ഷെരീഫ് തെക്കൻചേരി ( പ്രസിഡന്റ്), ഷുക്കൂർ R.V പാലയൂർ, (ജനറൽ സെക്രട്ടറി), ഷഫീഖ് അബൂബക്കർ R. A (ട്രഷറർ), അഷ്റഫ് സഫ കാരക്കാട് (വൈസ് പ്രസിഡന്റുമാർ), നജീബ് കാരക്കാട് ,ഹാറൂൺ നോർത്ത് പാലയൂർ (ജോയിന്റ് സെക്രട്ടറിമാർ), ഷെബിൻ എടപ്പുള്ളി (ജോയിന്റ് ട്രഷറർ), പ്രോഗ്രാം കോർഡിനേറ്റർമാരായി മൻസൂർ മാമബസാർ, മനാസിർ സൗത്ത് പാലയൂർ എന്നിവരാണ് പുതിയ ഭാരവാഹികൾ. ദുബായിൽ EAT & Drink റെസ്റ്റോറന്റ് ൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.

Tags:    

Similar News