വിമാന സമയക്രമം പാലിക്കാത്ത എയർഇന്ത്യയുടെ നിരുത്തരവാദിത്തം അവസാനിപ്പിക്കണം ; നവയുഗം സാംസ്കാരിക വേദി

Update: 2024-07-10 08:22 GMT

വി​മാ​ന​ങ്ങ​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യും പ​ല​പ്പോ​ഴും സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യും എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വി​സു​ക​ൾ പ്ര​വാ​സി​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു പ്ര​ഫ​ഷ​ന​ൽ ക​മ്പ​നി​യെ​പ്പോ​ലെ പെ​രു​മാ​റി, ഉ​പ​യോ​ക്താ​ക്ക​ളോ​ടു​ള്ള ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ എ​യ​ർ ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സൈ​ഹാ​ത്ത് യൂ​നി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ല്ല സി​ഹാ​ത്ത് ന​വ​യു​ഗം ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യേ​ഷ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ജാ​വേ​ദ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഹു​സൈ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Tags:    

Similar News