20,000 കോടിയുടെ എഫ്പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കി
20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയിൽ അദാനി ഗ്രൂപ്പ്...
യുഎഇയിൽ 2022ൽ നിയമ ലംഘകരായ 10,576 പേരെ അറസ്റ്റ് ചെയ്തു
യുഎഇയിൽ 2022ൽ നിയമ ലംഘകരായ 10,576 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ വീസ കാലാവധി കഴിഞ്ഞവർ, നിയമം ലംഘിച്ച് പാർട്ട് ടൈം ജോലി ചെയ്തവർ,...
യുഎഇ വാഹന റജിസ്‌ട്രേഷൻ വിദേശത്തിരുന്ന് പുതുക്കാം
ഇനിമുതൽ വിദേശത്തിരുന്നും യുഎഇ റജിസ്റ്റേർഡ് വാഹനങ്ങൾ പുതുക്കാം. കാലാവധിക്കു 150 ദിവസം മുൻപു റജിസ്‌ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്. വാഹനവുമായി...
ബജറ്റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനമെന്ന് യുഡിഎഫ് എംപിമാർ,...
കേന്ദ്ര ബജറ്റിനെതിരെ യുഡിഎഫ് എംപിമാർ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ...
ആദായനികുതി സ്ലാബുകളിൽ മാറ്റം; 7 ലക്ഷം രൂപ വരെ നികുതി ഇല്ല
പുതിയ നികുതി സംവിധാനത്തിൽ 7 ലക്ഷം വരെ നികുതിയില്ല. പുതിയ സംവിധാനമായിരിക്കും നടപ്പാക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ പഴയ നികുതി നിർണയരീതിയും...
സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി
സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി (ആസാദി കാ അമൃത് മഹോത്സവ്) സ്ത്രീകൾക്കും പെൺകുട്ടികൾക്കും മഹിളാ സമ്മാൻ സേവിങ്സ്...
കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; ലോകത്തിനു മുന്നിൽ ഇന്ത്യ തലയുയർത്തി...
ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം...
ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച...