Begin typing your search...
Home wayanad landslide

You Searched For "wayanad landslide"

'നീ ഒറ്റക്കല്ലെന്ന് അറിയുക, മുന്നോട്ട് പോകാനുളള ശക്തിയും ധൈര്യവും...

വയനാട് ഉരുൾപ്പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ ആശ്വാസമായ ഭാവി വരൻ ജെൻസനെയും മരണം കവർന്നപ്പോൾ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകർന്ന് പ്രതിപക്ഷ...

വയനാട് ഉരുള്‍പൊട്ടൽ; ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം, കുട്ടികളടക്കം ക്യാമ്പിൽ കഴിയുന്നത് 24 പേർ

വയനാട് ഉരുള്‍പൊട്ടൽ; ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം,...

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരമെന്ന് റിപ്പോർട്ട്....

കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി റേഷൻ കാര്‍ഡ് പരിശോധന

കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി റേഷൻ കാര്‍ഡ് പരിശോധന

മുണ്ടക്കൈ പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. മേപ്പാടിയിലെ...

വയനാട് ഉരുൾപൊട്ടൽ; കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

വയനാട് ഉരുൾപൊട്ടൽ; കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന്...

വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തെ കുറിച്ചുള്ള വിശദാംശങ്ങൾ...

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ...

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു...

വയനാട് ദുരന്തം അതിജീവിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ്...

വ​യ​നാ​ട്ടി​ൽ പി.​എ​ൻ.​സി. മേ​നോ​ൻ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും

വ​യ​നാ​ട്ടി​ൽ പി.​എ​ൻ.​സി. മേ​നോ​ൻ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും

വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്​ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന്​ പ്ര​വാ​സി വ്യ​വ​സാ​യി​യും ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന...

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാവര്‍ക്കും റേഷന്‍ സൗജന്യമായി നല്‍കും: മന്ത്രി ജിആര്‍ അനില്‍

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാവര്‍ക്കും റേഷന്‍ സൗജന്യമായി...

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍...

Share it