Begin typing your search...

വയനാടിനൊപ്പം ഷാർജ വനിതാകലാസാഹിതിയും

വയനാടിനൊപ്പം ഷാർജ വനിതാകലാസാഹിതിയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെതുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ ഷാർജ വനിതാകലാസാഹിതി ഒരു ഭക്ഷണ യജ്ഞം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് പതിനൊന്നാം തീയതി ഞായറാഴ്ച കപ്പ - മീൻ, കപ്പ - ബീഫ്, നെയ്‌ച്ചോർ - ബീഫ് കറി എന്നീ മൂന്ന് വിഭവങ്ങൾ വനിതാകലാസാഹിതിയിലൂടെ നിങ്ങൾക്ക് ഓർഡർ ചെയ്യാം. അതിലൂടെ ലഭിക്കുന്ന പണം ഷാർജ വനിതാകലാസാഹിതി വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ്.

താൽപര്യമുളളവർക്ക് വിളിച്ച് ഓർഡർ നൽകാം. ഫോൺ; 056 6556076, 055 5081844

ഓർഡർ നൽകാനുളള അവസാന തീയതി; ഓഗസ്റ്റ് 9, 2024 വെളളിയാഴ്ച

WEB DESK
Next Story
Share it