Begin typing your search...
Home saudi

You Searched For "saudi"

സൗദിയിലെ വിവിധ നഗരങ്ങളിൽ മഴ തുടരുന്നു; കാലാവസ്ഥ തണുപ്പിലേക്ക് മാറിതുടങ്ങി

സൗദിയിലെ വിവിധ നഗരങ്ങളിൽ മഴ തുടരുന്നു; കാലാവസ്ഥ തണുപ്പിലേക്ക്...

സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറിതുടങ്ങി. ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായി ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരും. ഇടത്തരം മുതൽ...

ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ മലയാളി യുവാവ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി ഷിനോദാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ...

രാഷ്ട്രീയ കാര്യങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യരുത്; സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്

രാഷ്ട്രീയ കാര്യങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യരുത്; സൗദി മതകാര്യ...

രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് ഇടപെടൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ...

സൗദി ജയിലിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധന; ഏറെയും ലഹരി കേസുകൾ

സൗദി ജയിലിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധന; ഏറെയും ലഹരി...

സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനയെന്ന് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ജയിലില്‍...

യമനിൽ യുദ്ധം അവസാനിച്ചു; പക്ഷേ സമാധാനം ഇനിയും അകലെയോ ?

യമനിൽ യുദ്ധം അവസാനിച്ചു; പക്ഷേ സമാധാനം ഇനിയും അകലെയോ ?

എട്ട് വര്‍ഷം നീണ്ട കൊടുംമ്പിരി കൊണ്ട ആഭ്യന്തര യുദ്ധം യെമനിൽ അവസാനിച്ചെങ്കിലും സമാധാനത്തിലേക്കുള്ള പാത ഇനിയും ഏറെ അകലെയെന്ന് വേണം കരുതാൻ . സൗദി...

ഹജ് തീർഥാടകർക്ക് മികച്ച സാഹചര്യങ്ങളൊരുക്കി സൗദി അറേബ്യ

ഹജ് തീർഥാടകർക്ക് മികച്ച സാഹചര്യങ്ങളൊരുക്കി സൗദി അറേബ്യ

സേവന ഗുണനിലവാരത്തിന് ഊന്നൽ നൽകിയുള്ള മത്സരം ഹജ്, ഉംറ നിരക്കുകൾ കുറയാൻ സഹായിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. ഈ വർഷത്തെ ഹജിന് സൗദി...

സൗദിയിൽ ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിങ് കാർഡ്

സൗദിയിൽ ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിങ് കാർഡ്

സൗദി ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിംഗ് കാർഡ് നിലവിൽ വരുന്നു. തൊഴിലിന്റെ രീതിയനുസരിച്ച് നാല് വിഭാഗം തിരിച്ചറിയൽ കാർഡുകളാണ് അനുവദിക്കുക. ജനറൽ...

വേനൽ തുടങ്ങാൻ അഞ്ച് ദിവസം മാത്രം

വേനൽ തുടങ്ങാൻ അഞ്ച് ദിവസം മാത്രം

വ​സ​ന്ത​കാ​ലം അ​വ​സാ​നി​ക്കാ​ൻ അ​ഞ്ച് ദി​വ​സം മാ​ത്രം ബാ​ക്കി​യെ​ന്ന് നാ​ഷ​ന​ൽ സെ​ന്റ​ർ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യി​ലെ (എ​ൻ.​സി.​എം) കാ​ലാ​വ​സ്ഥ...

Share it