Begin typing your search...
Home malappuram

You Searched For "malappuram"

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്, പൊന്നാനിയിൽ സമദാനി മത്സരിക്കും

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; ഇ ടി മുഹമ്മദ് ബഷീർ...

പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ...

ഹൃദയാഘാതം; മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

ഹൃദയാഘാതം; മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. വൈലത്തൂർ സ്വദേശി മുഹമ്മദ് ശഫീഖ് ആണ്​ മരണപ്പെട്ടത്. 37 വയസായിരുന്നു. സലാല സുൽത്താൻ ഖാബൂസ്...

വ​ളാ​ഞ്ചേ​രിയിൽ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

വ​ളാ​ഞ്ചേ​രിയിൽ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മലപ്പുറം വ​ളാ​ഞ്ചേ​രിയിൽ‌ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ആ​ത​വ​നാ​ട്...

മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടക മക്കയിൽ വച്ച മരിച്ചു

മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടക മക്കയിൽ വച്ച മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടിയാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ...

മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം

മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം

മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവൻ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ...

മദ്യപിച്ച് ബാറിൽനിന്ന് വരുന്നവർക്കെതിരേ നടപടി  നടപടിയെടുക്കരുതെന്ന ഉത്തരവ്; പിൻവലിച്ച് മലപ്പുറം എസ്പി

മദ്യപിച്ച് ബാറിൽനിന്ന് വരുന്നവർക്കെതിരേ നടപടി  നടപടിയെടുക്കരുതെന്ന...

ബാറിൽനിന്ന് മദ്യപിച്ച് ഇറങ്ങിവരുന്നവർക്കെതിരേ പട്രോളിങിന്റെ ഭാഗമായി നടപടിയെടുക്കരുത് എന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് പോലീസ്. മലപ്പുറം എസ്.പി....

മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ...

മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി...

സംശയം തോന്നിയതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു; പൊലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ച് യുവാവ്

സംശയം തോന്നിയതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു; പൊലീസ്...

മലപ്പുറം ജില്ലയിലെ തിരൂരിൽ സംശയാസ്പദമായി നിർത്തിയിട്ടത് കണ്ട കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് യുവാവ് എസ്.ഐയുടെ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ചു....

Share it