Begin typing your search...
Home google

You Searched For "google"

ആന്‍ഡ്രോയിഡ് ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും പേടിക്കണ്ട; ട്രിപ്പിള്‍ സുരക്ഷയുമായി ​ഗൂ​​ഗിൾ

ആന്‍ഡ്രോയിഡ് ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും പേടിക്കണ്ട; ട്രിപ്പിള്‍...

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോൺ നഷ്ടപ്പെട്ടാൽ അതിലെ സ്വകാര്യ വിവരങ്ങളെല്ലാം മറ്റുള്ളവരുടെ കൈയ്യിലാകുമെന്നും അത് ദുരുപയോ​ഗപ്പെടുമെന്നുള്ള പേടിയില്ലെ?...

ഇനി ജെമിനൈയോട് മലയാളത്തിലും സംസാരിക്കാം; ഒമ്പത് ഇന്ത്യൻ ഭാഷകളില്‍ ജെമിനൈ എഐ ആപ്പ് അവതരിപ്പിച്ച് ടെക്ക് ഭീമനായ ​ഗൂ​ഗിൾ

ഇനി ജെമിനൈയോട് മലയാളത്തിലും സംസാരിക്കാം; ഒമ്പത് ഇന്ത്യൻ ഭാഷകളില്‍...

മലയാളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യ ഭാഷകളില്‍, ജെമിനൈ എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ടെക്ക് ഭീമനായ ഗൂഗിള്‍. ഇംഗ്ലീഷിന് പുറമെ മലയാളം, ഹിന്ദി, ബംഗാളി,...

പുതിയ ടെക് പ്രഖ്യപനങ്ങളുമായി ഗൂഗിള്‍; ഗൂഗിള്‍ ഐ/ഓ മെയ് 14 ന്

പുതിയ ടെക് പ്രഖ്യപനങ്ങളുമായി ഗൂഗിള്‍; ഗൂഗിള്‍ ഐ/ഓ മെയ് 14 ന്

ഗൂഗിള്‍ എല്ലാവർഷവും ഡിവലപ്പര്‍മാര്‍ക്കായി നടത്തുന്ന സമ്മേളനമാണ് ഐ/ഓ. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ നടത്തുന്ന പ്രസംഗം തന്നെയായിരിക്കും കോൺഫെറൻസിലെ...

ഗൂഗിള്‍ വാലറ്റ് ഉടൻ ഇന്ത്യയില്‍ എത്തിയേക്കും

ഗൂഗിള്‍ വാലറ്റ് ഉടൻ ഇന്ത്യയില്‍ എത്തിയേക്കും

ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍,...

ഇന്റര്‍നെറ്റ് ഇല്ലാതെ ഫൈന്റ് മൈ ഡിവൈസ് ഉപയോ​ഗിക്കാം; പുതിയ അപ്ഗ്രേഡുമായി ഗൂഗിൾ

ഇന്റര്‍നെറ്റ് ഇല്ലാതെ ഫൈന്റ് മൈ ഡിവൈസ് ഉപയോ​ഗിക്കാം; പുതിയ...

ഫോൺ കാണാതായാൽ ​ഗൂ​ഗിളിന്റെ ഫൈന്റ് മൈ ഡിവൈസ് എന്ന ഫീച്ചർ ഉപയോ​ഗിച്ച് ഫോൺ കണ്ടെത്താൻ ശ്രമിക്കാറില്ലെ? ഇപ്പോൾ ഈ ഫീച്ചർ അപ​ഗ്രേഡ് ചെയ്തിരിക്കുകയാണ്...

500 കോടി ഡോളറിന് പകരം ഡാറ്റ നശിപ്പിക്കാം; ഇൻകോഗ്നിറ്റോ ഡാറ്റ ശേഖരിച്ച് വെട്ടിലായി ​ഗൂ​ഗിൾ

500 കോടി ഡോളറിന് പകരം ഡാറ്റ നശിപ്പിക്കാം; ഇൻകോഗ്നിറ്റോ ഡാറ്റ ശേഖരിച്ച്...

ശേഖരിച്ച സെർച്ച് വിവരങ്ങളെല്ലാം നശിപ്പിക്കാം, പ്രശ്നമാക്കരുതെന്ന് എന്ന് ​ഗൂ​ഗിൾ. ഇൻറർനെറ്റിൽ സ്വകാര്യമായി ബ്രൗസ് ചെയ്യുന്നതിനായി ഗൂ​ഗിൾ ക്രോമിലെ...

സൈൻ ഇൻ പേജ് പരിഷ്‌കരിച്ച് ഗൂഗിൾ; സ്‌ക്രീനിനുസരിച്ച് പേജും ക്രമീകരിക്കപ്പെടും

'സൈൻ ഇൻ പേജ്' പരിഷ്‌കരിച്ച് ഗൂഗിൾ; സ്‌ക്രീനിനുസരിച്ച് പേജും...

തേഡ് പാർട്ടി ആപ്പുകളിൽ എളുപ്പം ലോഗിൻ ചെയ്യുന്നതിനും സൈൻ അപ്പ് ചെയ്യുന്നതിനുമായി ഗൂഗിൾ ഒരുക്കിയ സൗകര്യമാണ് 'സൈൻ ഇൻ വിത്ത് ഗൂഗിൾ'. ഇപ്പോഴിതാ...

ഇന്ത്യയില്‍ സ്വന്തം ഡേറ്റ സെന്റര്‍ ഒരുക്കാൻ ​ഗൂ​ഗിൾ; ചർച്ചകൾ അന്തിമഘട്ടത്തിൽ

ഇന്ത്യയില്‍ സ്വന്തം ഡേറ്റ സെന്റര്‍ ഒരുക്കാൻ ​ഗൂ​ഗിൾ; ചർച്ചകൾ...

ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കാനുള്ള പ​​ദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള...

Share it