Begin typing your search...
Home fire

You Searched For "fire"

ഭസ്മ ആരതിയ്ക്കിടെ തീപിടിത്തം; മധ്യപ്രദേശിലെ മഹാകാളീശ്വർ ക്ഷേത്രത്തിലെ 13 പുരോഹിതർക്ക് പരിക്ക്

ഭസ്മ ആരതിയ്ക്കിടെ തീപിടിത്തം; മധ്യപ്രദേശിലെ മഹാകാളീശ്വർ ക്ഷേത്രത്തിലെ...

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളീശ്വർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ...

മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ, സംഭവം കൊല്ലത്ത്

മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ, സംഭവം...

കൊല്ലത്ത് മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി. കരുനാഗപ്പള്ളി തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികൾ...

കുവൈറ്റിലെ അംഘാര സ്ക്രാപ് യാർഡിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

കുവൈറ്റിലെ അംഘാര സ്ക്രാപ് യാർഡിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

കുവൈറ്റിലെ അം​ഘാ​ര സ്‌​ക്രാ​പ്‌​യാ​ർ​ഡി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ത​ഹ്‌​രീ​ർ, ജ​ഹ്‌​റ, ഹ​ർ​ഫി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള...

ഒമാൻ മത്ര സൂഖിലെ വസ്ത്ര കടയിൽ തീപിടുത്തം; വസ്ത്രങ്ങൾ കത്തി നശിച്ചു

ഒമാൻ മത്ര സൂഖിലെ വസ്ത്ര കടയിൽ തീപിടുത്തം; വസ്ത്രങ്ങൾ കത്തി നശിച്ചു

മ​ത്ര സൂ​ഖി​ല്‍ മ​ഹ്ദി മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള റെ​ഡി​മെ​യ്​​ഡ് വ​സ്ത്ര ക​ട​യി​ല്‍ അ​ഗ്നിബാ​ധ. ക​ട​യു​ടെ മു​ക​ള്‍ത​ട്ടി​ലു​ള്ള സ്റ്റോ​റേ​ജി​ല്‍...

മുംബൈയിലെ ചേരിയിൽ വൻ തീപിടിത്തം

മുംബൈയിലെ ചേരിയിൽ വൻ തീപിടിത്തം

മുംബൈയിലെ ചേരിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തമുണ്ടായി. ഭയന്ദർ ഈസ്റ്റിലെ ചേരി പ്രദേശത്താണ് വൻ തീപിടിത്തമുണ്ടായത്. നിരവധി കുടിലുകളും കടകളും നശിച്ചതായാണ്...

കായംകുളത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കായംകുളത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽനിന്നു തോപ്പുംപടിക്കു പോയ ബസിനാണു...

വാഹനങ്ങളിൽ തീ പിടിക്കുന്നതിന് സാധ്യത; ജാഗ്രത പാലിക്കണം: നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

വാഹനങ്ങളിൽ തീ പിടിക്കുന്നതിന് സാധ്യത; ജാഗ്രത പാലിക്കണം:...

സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട...

അമ്മയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

അമ്മയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അമ്മയെ മകൻ തീ കൊളുത്തി. വെള്ളറട സ്വദേശി നളിനി (60) താണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ...

Share it