Begin typing your search...
Home air india express

You Searched For "air india express"

ബാ​ഗേ​ജ്​ പ​രി​ധി പു​നഃ​സ്ഥാ​പി​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്, യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ല​ഗേ​ജ്​ പ​രി​ധി​ 30 ആ​ക്കി

ബാ​ഗേ​ജ്​ പ​രി​ധി പു​നഃ​സ്ഥാ​പി​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്,...

യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ സൗ​ജ​ന്യ ല​ഗേ​ജ്​ പ​രി​ധി 30 കി​ലോ ആ​യി പു​നഃ​സ്ഥാ​പി​ച്ച്​ എ​യ​ർ ഇ​ന്ത്യ...

എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടു നിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി; ജീവനക്കാരുടെ അഭാവമെന്ന് സൂചന

എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടു നിന്നുള്ള രണ്ട് വിമാന സർവീസുകൾ...

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്‌റൈനിലേക്കു പുറപ്പെടേണ്ട...

വീണ്ടും സർവീസ് മുടക്കി എയർഇന്ത്യാ എക്സ്പ്രസ് ; ഇന്ന് റദ്ദാക്കിയത് അബുദാബി-കോഴിക്കോട് വിമാനം

വീണ്ടും സർവീസ് മുടക്കി എയർഇന്ത്യാ എക്സ്പ്രസ് ; ഇന്ന് റദ്ദാക്കിയത്...

വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം...

വീണ്ടും വിവിധ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ് ; കണ്ണൂർ , തിരുവനന്തപുരം സർവീസുകളാണ് റദ്ദാക്കിയത്

വീണ്ടും വിവിധ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ് ; കണ്ണൂർ ,...

എ​യ​ർ ഇ​ന്ത്യ എക്സ്​പ്രസ് വി​മാ​നം റ​ദ്ദാ​ക്ക​ൽ ‘വി​നോ​ദം’ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച മ​സ്ക​ത്തി​ൽ ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ട് വി​മാ​ന...

മരണത്തിന് ഉത്തരവാദി തങ്ങളല്ല , നഷ്ടപരിഹാരം നൽകാൻ കഴിയില്ല ; നമ്പി രാജേഷിന്റെ കുടുംബത്തിനെ കയ്യൊഴിഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്

'മരണത്തിന് ഉത്തരവാദി തങ്ങളല്ല , നഷ്ടപരിഹാരം നൽകാൻ കഴിയില്ല' ; നമ്പി...

മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണ് കമ്പനിയുടെ...

എയർഇന്ത്യാ എക്സ്പ്രസ് വൈകിയത് അഞ്ച് മണിക്കൂർ ; വലഞ്ഞ് യാത്രക്കാർ

എയർഇന്ത്യാ എക്സ്പ്രസ് വൈകിയത് അഞ്ച് മണിക്കൂർ ; വലഞ്ഞ് യാത്രക്കാർ

കു​വൈ​ത്ത് -കോ​ഴി​ക്കോ​ട് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ഞാ​യ​റാ​ഴ്ച വൈ​കി​യ​ത് അ​ഞ്ചു​മ​ണി​ക്കൂ​ർ. ഉ​ച്ച​ക്ക് 12.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം...

യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് ; മസ്കത്ത് - കേരളാ സെക്ടറിൽ വിവിധ സർവീസുകൾ റദ്ദാക്കി

യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് ;...

കേരള സെക്ടറിൽ യാത്രക്കാർക്ക് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂൺ ഏഴുവരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി ട്രാവൽസ് ഏജന്‍റുമാർക്ക് നൽകിയ...

എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; രണ്ടാം ഘട്ട ചർച്ച പൂർത്തിയായി , ശമ്പള വർധന ഉൾപ്പെയുള്ള കാര്യങ്ങളിൽ തീരുമാനം

എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; രണ്ടാം ഘട്ട ചർച്ച...

തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. ശമ്പള വർധനവ് ഉൾപ്പെടെയുള്ള...

Share it