Begin typing your search...
Home abudhabi

You Searched For "abudhabi"

കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി

കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ...

കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി. കര, വായു, സമുദ്ര മേഖലകളിലെ ഗതാഗത രംഗത്ത് നിർമിത ബുദ്ധിയും റോബോട്ടിക്...

ശൈഖ്​ സായിദ്​ പള്ളിയിൽ ഇനി 24 മണിക്കൂറും പ്രവേശനം

ശൈഖ്​ സായിദ്​ പള്ളിയിൽ ഇനി 24 മണിക്കൂറും പ്രവേശനം

അബൂദബിയിലെ ശൈഖ് സായിദ്​ ഗ്രാൻഡ്​ മോസ്​കിൽ ഇനി 24 മണിക്കൂറും പ്രവേശനം. രാത്രികാലങ്ങളിൽ കൂടിസന്ദര്‍ശനം അനുവദിക്കാൻ തീരുമാനിച്ചതോടെയാണിത്​. ഇസ്​ലാമിക​...

അ​ബൂ​ദ​ബി​യി​ൽ ഫു​ഡ് ട്ര​ക്ക് സ​ർ​വി​സു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം

അ​ബൂ​ദ​ബി​യി​ൽ ഫു​ഡ് ട്ര​ക്ക് സ​ർ​വി​സു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം

ന​​ഗ​ര​ത്തി​ലെ നി​ശ്ചി​ത ഇ​ട​ങ്ങ​ളി​ൽ ഫു​ഡ് ട്ര​ക്ക് സ​ർ​വി​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു....

അബുദാബി സർക്കാർ മേഖലയിൽ 2024 ജനുവരി 1-ന് അവധി

അബുദാബി സർക്കാർ മേഖലയിൽ 2024 ജനുവരി 1-ന് അവധി

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. അവധിയ്ക്ക് ശേഷം അബുദാബിയിലെ...

അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു

അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു

അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുകയാണെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. കോർണിഷിലേക്കുള്ള അൽ ഹിസ്ൻ സ്ട്രീറ്റിലാണ്...

ഗാസയിൽ പരിക്കേറ്റവരുമായി ആറാമത് വിമാനം അബൂദബിയിൽ

ഗാസയിൽ പരിക്കേറ്റവരുമായി ആറാമത് വിമാനം അബൂദബിയിൽ

യുദ്ധത്തിൽ പരിക്കേറ്റവരും അർബുദരോഗികളും അടക്കം ചികിത്സക്കായി ഗാസയിൽനിന്ന് ആറാമത് വിമാനം അബൂദബിയിലെത്തി. അടിയന്തര ചികിത്സ ആവശ്യമുള്ള 61 കുട്ടികളും...

ശുചിത്വ നിയമലംഘനം; അബൂദബിയിൽ ഈ വർഷം ഒമ്പത് ഭക്ഷണ ശാലകൾ അടപ്പിച്ചു

ശുചിത്വ നിയമലംഘനം; അബൂദബിയിൽ ഈ വർഷം ഒമ്പത് ഭക്ഷണ ശാലകൾ അടപ്പിച്ചു

ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വ നിയമലംഘനം കാരണമായി അബൂദബിയിൽ ഈ വർഷം ഒമ്പത് ഭക്ഷണ ശാലകൾ അടപ്പിച്ചതായി അധികൃതർ വെളിപ്പെടുത്തി. അബൂദബി, അൽ ഐൻ, അൽ ദഫ്ര...

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി 44 ദശലക്ഷം കണ്ടൽ മരങ്ങൾ...

കാലാവസ്ഥ വ്യതിയാനം തടയുന്നതിനായി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി അബുദാബി...

Share it