Oman - Page 5
പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി
സെപ്റ്റംബർ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് ഒമാൻ നിരോധനം ഏർപ്പെടുത്തി. വാണിജ്യ, വ്യവസായ,...
തൊഴിൽ , താമസ നിയലംഘനം ; ഒമാനിലെ ബുറൈമിയിൽ 18 പ്രവാസികൾ പിടിയിൽ
തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 18 പ്രവാസികളെ ബുറൈമി ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു....
ഒമാനിലെ മാലിന്യ സംസ്കരണം ; പുതിയ നയം നടപ്പാക്കാൻ ഒരുങ്ങി അധികൃതർ
മാലിന്യ സംസ്കരണ നയത്തിന്റെ ഭാഗമായി മാലിന്യ പുനർചംക്രമണ പരിപാടികളെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ പുതിയ നയം...
അനധികൃത തൊഴിലാളികളെ ജോലിക്ക് വെക്കരുത് ; പിടിക്കപ്പെട്ടാൽ പിഴയും തടവും...
ലൈസൻസില്ലാത്ത തൊഴിലാളികൾ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങി അനധികൃത ആളുകളെ ജോലിക്കുവെക്കുന്നതിനെതിരെ പൗരന്മാർക്കും...
ഒമാനിലെ വാദികബീറിലുണ്ടായ വെടിവെയ്പ്പ് ; ഒമാന് പിന്തുണയുമായി ലോക...
വാദികബീർ വെടിവെപ്പ് സംഭവത്തിൽ ഒമാന് പിന്തുണയുമായി ലോക രാജ്യങ്ങൾ. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ...
ഒമാനിലുണ്ടായ കപ്പൽ അപകടം ; രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരെ...
ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ എട്ട് ഇന്ത്യക്കാരെ...
ഒമാനിലെ എണ്ണക്കപ്പൽ അപകടം ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു , രക്ഷാ...
ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും...
ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കി മുവാസലാത്ത്
ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തോടുള്ള...