Kuwait - Page 42
ആഗോളപട്ടിണി സൂചികയിൽ മികച്ച മുന്നേറ്റത്തോടെ ഒന്നമതെത്തി കുവൈത്ത്
ആഗോള പട്ടിണി സൂചികയിൽ ഒന്നാമതെത്തി കുവൈത്ത്, പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൻറെ പട്ടികയിലാണ് കുവൈത്ത് ഒന്നാമത്...
നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികളുമായി...
കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ്...
അനധികൃതമായി നിർമ്മിച്ച 400 കുപ്പി മദ്യം പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ 400 കുപ്പി മദ്യം പിടിച്ചെടുത്തു. കബ്ദ് പ്രദേശത്ത് സ്വന്തമായി മദ്യനിർമ്മാണം നടത്തിയിരുന്ന നാലുപേരാണ് ആഭ്യന്തര മന്ത്രാലയ...
കുവൈത്തിൽ ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം
ഡിജിറ്റൽ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ച് കുവൈത്ത് സർക്കാർ. ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ ചേർന്ന...
വ്യാജപൗരത്വ രേഖ ചമക്കൽ ; തടവുശിക്ഷയും പിഴയും
കുവൈത്ത് സിറ്റി: വ്യാജ പൗരത്വ രേഖകള്‍ സൃഷ്ടിച്ച കേസില്‍ കുവൈത്ത് സ്വദേശിക്കും സൗദി പൗരനും ക്രിമിനല്‍ കോടതി ഏഴു വര്‍ഷത്തെ കഠിന തടവാണ് വിധിച്ചത്....
കുവൈത്തിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് പൂർണനിയന്ത്രണം ; സ്കൂളുകളുടെ...
കുവൈത്തിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഞായര്‍ മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ ഒമ്പത് മണി വരെയും ഉച്ചയ്ക്ക് 12:30...
ശുവൈഖ് തുറമുഖത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന രീതിയില്‍ മൃതദേഹം...
കുവൈത്ത് സിറ്റി : കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈന്‍...
പ്രവാസികളുടെ വേതനത്തിൽ ആറ് മാസം കൊണ്ട് 5 ദിനാറിന്റെ വർദ്ധനവ്
കുവൈത്ത് സിറ്റി : ഔദ്യോഗിക കണക്കുകള്‍ പ്രകാരം കുവൈത്തിലെ പ്രവാസികളുടെ ശരാശരി വേതനത്തിൽ കഴിഞ്ഞ ആറ് മാസം കൊണ്ടുണ്ടായത് അഞ്ച് ദിനാറിന്റെ വര്‍ദ്ധവ്. ഇത്...