Begin typing your search...
Home Entertainment

Entertainment - Page 103

ഗോൾഡ് പൊട്ടിയതല്ല, പൊട്ടിച്ചത്; തീയേറ്ററിൽ ആളുകളെ കൊണ്ട് കൂവിച്ച മഹാനെയും, കൂടെയുള്ളവരെയും ഞാൻ പെടുത്തും; അൽഫോൺസ് പുത്രൻ

'ഗോൾഡ് പൊട്ടിയതല്ല, പൊട്ടിച്ചത്; തീയേറ്ററിൽ ആളുകളെ കൊണ്ട് കൂവിച്ച...

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ഗോൾഡ്'. സിനിമയുടെ പരാജയത്തെക്കുറിച്ച്...

നീല കണ്ണുകളുമായി റാഹ; മകളെ പരിചയപ്പെടുത്തി രൺബീറും ആലിയയും

നീല കണ്ണുകളുമായി റാഹ; മകളെ പരിചയപ്പെടുത്തി രൺബീറും ആലിയയും

മകളുടെ മുഖം ലോകത്തിന് പരിചയപ്പെടുത്തി താരദമ്പതികളായ ആലിയാ ഭട്ടും രൺബീർ കപൂറും. ക്രിസ്തുമസ് തലേന്ന് മഹേഷ് ഭട്ടിന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിനായി...

ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ?:  മുസ്ലിം പണ്ഡിതനെ പരിഹാസിച്ച് സംവിധായകൻ രാമസിംഹൻ

'ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ?': ...

മറ്റു മതസ്ഥർ ക്രിസ്തുമസ് ആഘോഷിക്കുന്നത് വിമർശിച്ച മുസ്ലിം പണ്ഡിതന് നേരെ പരിഹാസവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഈ നച്ചത്രവും, സന്റാക്ളോസ്...

എന്നെ വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്, ബ്രേക്കപ്പായാല്‍ പങ്കാളി ആയിരുന്നയാളെക്കുറിച്ച് മോശം പറയില്ല;  അഭയ 

'എന്നെ വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്, ബ്രേക്കപ്പായാല്‍ പങ്കാളി...

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷയ്ല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള...

ഭര്‍ത്താവുണ്ടായിരുന്നേല്‍ അവർ എന്നോട് ‍ഇങ്ങനെ ചെയ്യില്ലായിരുന്നു; ദുരിതങ്ങളെക്കുറിച്ച് ബീന കുമ്പളങ്ങി

ഭര്‍ത്താവുണ്ടായിരുന്നേല്‍ അവർ എന്നോട് ‍ഇങ്ങനെ ചെയ്യില്ലായിരുന്നു;...

സഹോദരിയുടെയും ഭര്‍ത്താവിന്റേയും പീഡനം മൂലം സ്വന്തം വീട് നഷ്ടപ്പെട്ട നടി ബീന കുമ്പളങ്ങിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്....

അതിവിപുലമായ ആഘോഷ പരിപാടികളും കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് വിരുന്നൊരുക്കി റേഡിയോ കേരളം 1476 എഎം

അതിവിപുലമായ ആഘോഷ പരിപാടികളും കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ്...

അതിവിപുലമായ ആഘോഷ പരിപാടികൾ ആണ് ഈ ക്രിസ്മസിന് റേഡിയോ കേരളം ഒരുക്കിയിട്ടുള്ളത്. പ്രശസ്തരുടെ ക്രിസ്മസ് ആശംസ, വൈദികരുടെ സന്ദേശം, പ്രമുഖ ചർച്ചുകളുടെ കാരൾ...

കുട്ടികളും പ്രായമായവരുമൊക്കെ ലാലേട്ടാന്ന് വിളിക്കുന്നു;  അതൊരു ഭാഗ്യമാണ്:  മോഹൻലാല്‍

കുട്ടികളും പ്രായമായവരുമൊക്കെ ലാലേട്ടാന്ന് വിളിക്കുന്നു; അതൊരു...

മലയാളികള്‍ക്ക് മോഹൻലാല്‍ പ്രിയപ്പെട്ടവനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ലാലേട്ടൻ വിളി തുടങ്ങിയതാണെന്ന് ഒരു അഭിമുഖത്തിനിടെ മോഹൻലാല്‍ വ്യക്തമാക്കുന്നു....

ഉർവശിയുടെ എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് സിനിമയ്ക്ക് തുടക്കം

ഉർവശിയുടെ 'എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' സിനിമയ്ക്ക്...

എ​വ​ർ​സ്റ്റാ​ർ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ഉ​ർ​വ​ശി, ഫോ​സി​ൽ​ ഹോ​ൾ​ഡിം​ഗ്സ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർമി​ക്കു​ന്ന എ​ൽ....

Share it