കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

Update: 2022-09-26 06:14 GMT


കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം  റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.സൗദി അറേബ്യൻ മാർക്കറ്റിങ് കമ്പനി ക്വാളിറ്റി ഇൻസ്പെക്ടറായി ജോലിചെയ്ത് വരികയായിരുന്നു.

43 വയസ്സ് ആയിരുന്നു.സംസ്കാരം നാട്ടിൽ ആയിരിക്കും. ഭാര്യ: അനീജ മറിയം ജോസഫ്. മകൾ: റെബേക്ക എബ്രഹാം

Similar News