'ചികിത്സയിൽ ഒരു കാരണവശാലും വീഴ്ച ഉണ്ടാകാൻ പാടില്ല' ; കർശന നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

Update: 2024-05-22 11:50 GMT

ചികിത്സാകാര്യത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ലെന്ന് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. രോഗികളോട് ഇടപെടുമ്പോൾ എല്ലാ കാര്യങ്ങളുംശ്രദ്ധിക്കണം. സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും ആലപ്പുഴ-കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Tags:    

Similar News