രക്തദാന ക്യാമ്പയിനുമായി ഇൻകാസ് ഷാർജ

Update: 2024-07-08 06:48 GMT

കേരളത്തിന്റെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി ഇൻകാസ് ഷാർജ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ഇൻകാസ് ഷാർജ തൃശൂർ ജില്ലയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി ഓർമയായിട്ട് ഒരു വർഷം തികയുന്നത്. ജൂലൈ 9 ചൊവ്വാഴ്ച വൈകീട്ട് 5 മണി മുതൽ രാത്രി 9 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Tags:    

Similar News