വരാഹം

Update: 2023-01-03 14:19 GMT

പുതുമുഖങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാര്‍വതി പ്രേം, ഐശ്വര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവ കാര്‍ത്തിക് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വരാഹം '.

പാറയില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ബഷീര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷോബി തിലകന്‍, ബിഗ് ബോസ് താരം കിടിലന്‍ ഫിറോസ് എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ നവനീത് ഛായഗ്രഹണം നിര്‍വഹിക്കുന്നു. വിനിഷ് തിരക്കഥ സംഭാഷണമെഴുതുന്നു.

Tags:    

Similar News