കാർത്തിയുടെ 'സർദാർ'; ട്രെയിലർ പുറത്ത്

Update: 2022-10-15 07:07 GMT

കാർത്തി നായകനായി എത്തുന്ന 'സർദാർ' ട്രെയിലർ പുറത്ത്. ഒരു മാസ് ആക്ഷൻ എന്റർടെയ്‌നർ ആകും സർദാർ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും.

പിഎസ് മിത്രൻ ആണ് സർദാർ സംവിധാനം ചെയ്യുന്നത്. റൂബൻ എഡിറ്റിങ്ങും, ജോർജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിൽ റാഷി ഖന്ന, രജീഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


Full View

Tags:    

Similar News