ഡബ്ബിങ്ങിൽ പുലി മമ്മൂക്ക തന്നെ: ബൈജു

Update: 2024-01-16 08:54 GMT

മലയാളത്തിന്‍റെ മഹാനടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മമ്മൂക്ക മലയാളികളെ എന്നും വിസ്മയിപ്പിച്ചുണ്ട്. യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയിട്ടുള്ള സൂപ്പർതാരം കൂടിയാണ് മമ്മൂക്ക. സഹപ്രവർത്തകരോട് എന്നും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള മമ്മൂക്ക കണിശക്കാരനുമാണ്. ഷൂട്ടിങ് സമയത്തു മാത്രമല്ല, ഡബ്ബിങ് സ്റ്റുഡിയോയിലും മമ്മൂട്ടി വ്യത്യസ്തനാണ്.

നടൻ ബൈജുവാണ് മമ്മൂക്കയുടെ ഡബ്ബിങ്ങിനെക്കുറിച്ച് അടുത്തിടെ പറഞ്ഞത്. ഡ​ബ്ബിം​ഗി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ൻ ക​ണ്ട​തി​ൽ മ​ന്ന​ൻ മ​മ്മൂ​ക്ക​യാ​ണെന്നാണ് ബൈജു പറഞ്ഞത്. ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൃ​ത്യ​മാ​യ അ​ള​വ് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രി​ക്കും. ഒ​രു സീ​നി​ൽ എ​ങ്ങ​നെ ശ​ബ്‌​ദം കൊ​ടു​ക്ക​ണം, എ​ന്തൊ​ക്കെ മോ​ഡു​ലേ​ഷ​ൻ കൊ​ടു​ക്ക​ണം എ​ന്നൊ​ക്കെ കൃ​ത്യ​മാ​യ ധാ​ര​ണ അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ആ ​കാ​ര്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ടു​ക്ക​ൻ മ​മ്മൂ​ക്ക ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് ഒ​രു പ്ര​ത്യേ​ക രീ​തി​യാ​ണ്. ചി​ല​പ്പോ​ൾ ദിവസങ്ങൾ എടുത്താണ് അ​ദ്ദേ​ഹം ഡ​ബ്ബിങ് പൂർത്തിയാക്കാറുള്ളത്- ബൈ​ജു പറഞ്ഞു.

Tags:    

Similar News