Begin typing your search...

നബിദിനം; ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോർ ഒന്ന് 1 വരെ അവധി

നബിദിനം; ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോർ ഒന്ന് 1 വരെ അവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ ഷാർജ എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. 2023 സെപ്റ്റംബർ 19-നാണ് ഷാർജ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ഷാർജയിലെ സർക്കാർ മന്ത്രാലയങ്ങൾ, ഓഫീസുകൾ തുടങ്ങിയവ സെപ്റ്റംബർ 28-ന് അവധിയായിരിക്കും. ഇതോടെ, വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിക്കൊണ്ട്, ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഒക്ടോബർ 2 തിങ്കളാഴ്ച മുതലാകും സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കുക.

WEB DESK
Next Story
Share it