Begin typing your search...
Home riyadh

You Searched For "riyadh"

അന്താരാഷ്ട്ര കുതിയോട്ട മത്സരം അഞ്ചാം പതിപ്പിന് റിയാദിൽ സമാപനം

അന്താരാഷ്ട്ര കുതിയോട്ട മത്സരം അഞ്ചാം പതിപ്പിന് റിയാദിൽ സമാപനം

സൗദി കപ്പിന് വേണ്ടിയുള്ള അന്താരാഷ്ട്ര കുതിയോട്ട മത്സരം അഞ്ചാം പതിപ്പിന് റിയാദിൽ സമാപനമായി. രണ്ട് ദിവസങ്ങളിലായി ജനാദിരിയയിലെ കിങ് അബ്ദുൽ അസീസ്...

ഇന്ത്യയുടെ 75ആം റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിയാദിലെ ഇന്ത്യൻ സമൂഹം

ഇന്ത്യയുടെ 75ആം റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിയാദിലെ ഇന്ത്യൻ സമൂഹം

സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര ജ​നാ​ധി​പ​ത്യ മ​തേ​ത​ര സോ​ഷ്യ​ലി​സ്​​റ്റ് രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ 75ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​ന​മാ​ഘോ​ഷി​ച്ച് സൗ​ദി...

റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനം; ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രം വിൽപ്പന

റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനം; ഇസ്ലാം മത വിശ്വാസികളല്ലാത്ത...

സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും...

റിയാദിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; രണ്ട് മാസം കൊണ്ട് എത്തിയത് 1.2 കോടി പേർ

റിയാദിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; രണ്ട് മാസം കൊണ്ട് എത്തിയത് 1.2 കോടി...

രണ്ടു മാസം മുൻപ് ആരംഭിച്ച റിയാദ് സീസൺ ആഘോഷ പരിപാടികൾ ആസ്വദിക്കാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു. കുടുംബങ്ങൾ, വ്യക്തികൾ, കുട്ടികൾ എന്നിവയുൾപ്പെട്ട...

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ അന്തരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ...

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജയാണ് റിയാദ്...

17 വർഷം മുൻപ് നടത്തിയ കൊലപാതകം; പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽനിന്നു പിടികൂടി

17 വർഷം മുൻപ് നടത്തിയ കൊലപാതകം; പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ...

17 വർഷം മുൻപ് തുമ്പയിൽ കൊലപാതകം നടത്തി മുങ്ങിയ കേസിലെ മൂന്നാം പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽ നിന്ന് പിടികൂടി. ലഹരിമരുന്നു...

ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു

ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം...

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA)...

റിയാദ് സീസൺ: ബുലവാർഡ് വേൾഡ് സോൺ സന്ദർശകർക്കായി തുറന്ന് കൊടുത്തു

റിയാദ് സീസൺ: ബുലവാർഡ് വേൾഡ് സോൺ സന്ദർശകർക്കായി തുറന്ന് കൊടുത്തു

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ...

Share it