Begin typing your search...
Home kerala

You Searched For "kerala"

വിജയ് ഹസാരെ ട്രോഫി; റെയിൽവേസിനെതിരെ കേരളം പൊരുതുന്നു

വിജയ് ഹസാരെ ട്രോഫി; റെയിൽവേസിനെതിരെ കേരളം പൊരുതുന്നു

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം പൊരുതുന്നു. ചിക്കനഹള്ളി, കിനി സ്‌പോര്‍ട്‌സ് അറീന ഗ്രൗണ്ടില്‍...

 കേരളത്തിൽ 5 ദിവസം മഴ: 3 ജില്ലകളിൽ യെല്ലോ അലർട്ട്

 കേരളത്തിൽ 5 ദിവസം മഴ: 3 ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കർണാടകയിലൂടെ വടക്കൻ...

കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഇന്നേക്ക് ഒരുമാസം

കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഇന്നേക്ക് ഒരുമാസം

കേ​ര​ള​ത്തെ ന​ടു​ക്കി​യ ക​ള​മ​ശ്ശേ​രി ബോം​ബ് സ്ഫോ​ട​ന​ം നടന്നിട്ട് ഇന്നേക്ക് ഒ​രു​മാ​സം പി​ന്നി​ടു​ന്നു. ഒ​ക്ടോ​ബ​ർ 29ന്​ ​രാ​വി​ലെ 9.40ഓ​ടെ​യാ​ണ്​...

കുഞ്ഞുങ്ങൾ കൂട്ടം തെറ്റിയാൽ ഇനി ആശങ്ക വേണ്ട; സന്നിധാനത്ത് ടാഗ് സംവിധാനവുമായി പൊലീസ്

കുഞ്ഞുങ്ങൾ കൂട്ടം തെറ്റിയാൽ ഇനി ആശങ്ക വേണ്ട; സന്നിധാനത്ത് ടാഗ്...

അയ്യപ്പ ദർശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഒരു വളയമുണ്ടായിരിക്കും. ഇത്, കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾക്ക് മനസ്സമാധാനമേകുന്ന ഒരു രക്ഷാ വളയമാണ്....

ഗവർണർ-സർക്കാർ പോര്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ഗവർണർ-സർക്കാർ പോര്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ഗവർണറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക്...

സ്വർണത്തിൽ തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിൽ

സ്വർണത്തിൽ തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 75 രൂപ വർധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍...

കേരളത്തിലും പുതുതലമുറ ബിടെക്,എംടെക് കോഴ്സുകൾ തുടങ്ങും,നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനം, മന്ത്രിസഭായോഗം അംഗീകാരം നല്‍കി

കേരളത്തിലും പുതുതലമുറ ബിടെക്,എംടെക് കോഴ്സുകൾ തുടങ്ങും,നിലവിലുള്ള...

തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും.ഇന്ന് തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരളത്തിൽ 5...

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ...

Share it