Begin typing your search...
Home kerala

You Searched For "kerala"

പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ; കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് കയ്യടിയുമായി പ്രവാസ ലോകം

പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ; കേരളത്തിൽ നിന്നുള്ള എം.പിമാർക്ക്...

കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​​ച്ചെ​ങ്കി​ലും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ര​ള...

അർജുന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ല: വിമർശനവുമായി കെ.സുരേന്ദ്രൻ

അർജുന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു...

കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ...

ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിത്, കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി കരുതരുത്: സംസ്ഥാന വിദേശകാര്യ സെക്രട്ടറി നിയമനത്തിൽ സുരേന്ദ്രൻ

'ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിത്, കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി...

കേരളത്തിൻറെ വിദേശകാര്യ സെക്രട്ടറിയായി കെ.വാസുകി ഐഎഎസിനെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ: കേരളത്തിൽ ഇന്ന് 11 വിമാനങ്ങൾ റദ്ദാക്കി

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ: കേരളത്തിൽ ഇന്ന് 11 വിമാനങ്ങൾ റദ്ദാക്കി

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണമായി പരിഹരിക്കാനാകാത്തതിനെത്തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത്...

കേരളത്തിൽ അതിതീവ്ര മഴ തുടരും ; കാസർഗോഡ് , കണ്ണൂർ , വയനാട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴ തുടരും ; കാസർഗോഡ് , കണ്ണൂർ , വയനാട് ജില്ലകളിൽ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരും. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട്...

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകൻ:   കെ.സി വേണുഗോപാൽ

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; ജനാധിപത്യ മാതൃകയുടെ...

ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ കേരളത്തിനു...

കേരളത്തിൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലങ്കര ഡാമിലെ ഷട്ടറുകൾ തുറന്നു

കേരളത്തിൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലങ്കര ഡാമിലെ ഷട്ടറുകൾ തുറന്നു

കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. കോട്ടയം...

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; മുഴുവൻ ജില്ലകളിലും ജാഗ്രതാ...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ...

Share it