Begin typing your search...
Home flight

You Searched For "flight"

കനത്ത മഴ; വിമാന സർവീസുകൾ റദ്ദാക്കി

കനത്ത മഴ; വിമാന സർവീസുകൾ റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. അലൈൻസ് എയറിൻ്റെയും ഇൻഡിഗോയുടേയും സർവീസുകളാണ്...

എക്‌സിറ്റ് വേ കടന്ന് മുന്നോട്ട്‌നീങ്ങി ഇന്റിഗോ വിമാനം; റൺവേയിൽ തടസമുണ്ടാക്കിയതോടെ കെട്ടിവലിച്ച് മാറ്റി

'എക്‌സിറ്റ് വേ' കടന്ന് മുന്നോട്ട്‌നീങ്ങി ഇന്റിഗോ വിമാനം; റൺവേയിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്ത വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് കടക്കേണ്ട എക്‌സിറ്റ് വേ കടന്ന് മുന്നോട്ട് നീങ്ങി....

ലോകം ജിജ്ഞാസയുടെ മുൾമുനയിൽ; വിമാനജീവനക്കാരി പകർത്തിയ വീഡിയോ അന്യഗ്രഹജീവികളുടെ പേടകമോ

ലോകം ജിജ്ഞാസയുടെ മുൾമുനയിൽ; വിമാനജീവനക്കാരി പകർത്തിയ വീഡിയോ...

'പിങ്ക് നിറത്തിൽ മിന്നിമറയുന്ന വൃത്തംപോലെ തോന്നിക്കുന്ന വിചിത്രമായ രൂപമുള്ള പറക്കുന്ന വസ്തുവായിരുന്നു അത്...' ഹംഗേറിയൻ വിമാനക്കമ്പനിയായ വിസ് എയറിലെ...

വിമാനം വൈകുമെന്ന് അനൗൺസ്മെൻ്റെ; പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ

വിമാനം വൈകുമെന്ന് അനൗൺസ്മെൻ്റെ; പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ

ദില്ലിയിൽ ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരൻ്റെ മർദനം. വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്....

വിമാനത്തിൽ കയറാതെ യാത്രക്കാരൻ; വൻ തട്ടിപ്പ്:  നാല് ജീവനക്കാരുള്‍പ്പെടെ പിടിയിൽ

വിമാനത്തിൽ കയറാതെ യാത്രക്കാരൻ; വൻ തട്ടിപ്പ്:  നാല് ജീവനക്കാരുള്‍പ്പെടെ...

വിമാനത്തില്‍ കയറാതെ എയര്‍പോര്‍ട്ടില്‍ ചുറ്റിത്തിരിഞ്ഞ യാത്രക്കാരനെ പിടികൂടിയപ്പോൾ പുറത്തായത് വന്‍ തട്ടിപ്പ്. വിശദമായ അന്വേഷണത്തില്‍ എയര്‍ ഇന്ത്യയിലെ...

ചരിത്ര പറക്കൽ നടത്തി ദുബൈയുടെ എമിറേറ്റ്സ്; എ-380 യാത്രാ വിമാനം പറന്നത് ബദൽ ഇന്ധനം ഉപയോഗിച്ച്

ചരിത്ര പറക്കൽ നടത്തി ദുബൈയുടെ എമിറേറ്റ്സ്; എ-380 യാത്രാ വിമാനം പറന്നത്...

വി​മാ​ന​ങ്ങ​ളി​ൽ ബ​ദ​ൽ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക മു​ന്നേ​റ്റം ന​ട​ത്തി ദു​ബൈ​യി​ലെ എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ്....

ബോംബുണ്ടെന്ന് ഭീഷണി; മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി

ബോംബുണ്ടെന്ന് ഭീഷണി; മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി

ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയതോടെ മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. അകാസ എയറിന്റെ പൂനെയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനമാണ്...

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ...

Share it